ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കർമഫലം

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കർമഫലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കർമഫലം

പണ്ട് ഈ നാട് പ്രകൃതി കനിഞ്ഞു ഒഴുകുന്ന സ്വർഗ്ഗമായിരുന്നു ഇന്ന് വെറും പുക മാലിന്യം - ഇങ്ങനെ വിഷമയമാർന്ന തരി ശു ഭൂമി സകലവും വെട്ടിപ്പിടിക്കും മനുഷ്യന്റെ വികസനം എന്നതാണ് ഇതിനു കാരണം പ്രളയമാം മാരിയെ അതിജീവിച്ചു മയങ്ങുന്ന മനുജനേ വിളിച്ചുണർത്തി "നിൻ അന്ത്യം കണ്ടിട്ടേ മടക്കമുള്ളു" എന്ന വാശിയുമായി ഇതാ അടുത്ത മാരി !

ഭയമല്ല കരുതലാണടിയുറക്കേണ്ടത് കണ്ണീർ തുടയ്ക്കാം, ദീപങ്ങൾ തെളിക്കാം, സുരക്ഷിതരായി വീട്ടിൽ ഇരുന്നുകൊണ്ടീ ചങ്ങല നമുക്ക് തകർതെറിയാം ഒരു കാര്യമോർക്കുക ഈ മഹാ മാരികൾ ;;തിന്നു ന്നതുപോലും വിഷമാക്കി മാറ്റിയ നമ്മുടെ കർമഫലം

മോനിക്ക. എസ്
8 E ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം