പാലിക്കണം, പുലർത്തണം ജീവിതത്തിലുടനീളം ശുചിത്വമെന്നാ ഹ്വാന പരിവൃത്തിയെ. ഉയരണം, ത്യജിക്കണം രോഗമുക്തി നേടിയാ വ്യാധി സാക്ഷാത്കാരത്തെ. ഉണരണം, നേടണം ബോധമുള്ളുണർത്തുമാ സങ്കീർണ്ണ ജീവമുക്തിയെ. പറിക്കണം പറിച്ചെറിയണം ലോക നശീകരണമെന്നവണ്ണമാ വ്യാധിസ്പർശത്തെ. തുടങ്ങണം, തുടങ്ങിയിരിക്കണം ഈ യുഗ വ്യാധി വേട്ടയും ഒടുങ്ങുവാൻ തക്കവണ്ണം . ഇല്ലെങ്കിലോ, നാമറിയണം ഓർക്കണം എന്നന്നേക്കുമായി വിഴുങ്ങുമോ വ്യാധി ഭൂമി മാതാവിനെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത