എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/തൊട്ടാവാടി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/തൊട്ടാവാടി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തൊട്ടാവാടി


തൊട്ടാലുടനെയുറങ്ങീടും
തൊട്ടാവാടിപ്പെണ്ണല്ലേ
അവളൊരു പാവം പെണ്ണാണേ
തട്ടിയുണർത്താൻ നോക്കല്ലേ
തട്ടും തോറും ഉറക്കം കൂടും
മുട്ടിയുണർത്താൻ നോക്കല്ലേ

 

ദേവദർശ് എസ്
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത