എ.എം.എച്ച്.എസ്. തിരൂർക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18067
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷാഹിന
അവസാനം തിരുത്തിയത്
15-03-2022Kadeeja

ഡിജിറ്റൽ മാഗസിൻ 2019

കുട്ടികൾ ഡിജിറ്റൽ മാസിക തയ്യാറാക്കി. (ഡിജിറ്റാലിയ )
ഡോക്യുമെന്ററി പരിശീലനങ്ങൾ ഉപജില്ലാടിസ്ഥാനത്തിൽ നടത്തി.
സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററികൾ തയ്യാറാക്കി.