അഹന്തകളെല്ലാമേ വെടിയുക മനുഷ്യ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
പൊരുതുന്ന നിന്റെ നിസ്സാരത ഓർക്കുക നീ
അനുശ്രീ
4 ക്ലാസ്സ്= ജി യു പി എസ്സ് എരിക്കാവ് അമ്പലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത <!/കവിത -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!/കവിത -->കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിത <!/കവിത -->കൾ]][[Category:അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!/കവിത -->കൾ]]
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത