ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/അമ്പിളി അമ്മാവൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളി അമ്മാവൻ

അമ്പിളി അമ്മാവാ
മാനത്തങ്ങനെ നില്പാണോ
താഴോട്ട് വന്നാലോ ഞങ്ങൾ-
കുമ്പിളിൽ ചോറ് തരാം
കാറ്റൊന്നു വന്നാലോ അമ്പിളി-
പാറിപ്പറക്കില്ലേ
വെയിലൊന്നു വന്നാലോ
വിണ്ണിൽ നീറിപ്പുകയില്ലേ
ഒറ്റക്കിരിപ്പെങ്കിൽ
പട്ടം കെട്ടി ഞാൻ വിട്ടയക്കാം
ഒട്ടും ഭയക്കേണ്ട ഞങ്ങൾ-
നിന്നൊപ്പം കൂട്ട് കൂടാം
അമ്പിളി അമ്മാവാ
മാനത്തങ്ങനെ നില്പാണോ
താഴോട്ട് വന്നാലോ
 ഞങ്ങൾ കുമ്പിളിൽ ചോറ് തരാം
 

ശഹ്‌മ കെ കെ
2 A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത