അമ്മ എന്ന രണ്ടക്ഷരം അച്ഛനെന്ന മൂന്നക്ഷരം ചേച്ചി എന്ന രണ്ടക്ഷരം അമ്മൂമ്മ എന്ന മൂന്നക്ഷരം പള്ളിക്കൂടമെന്ന നാലക്ഷരം അദ്ധ്യാപിക എന്ന നാലക്ഷരം പുസ്തകം എന്ന മൂന്നക്ഷരം ഇവയെല്ലാം ചേർന്നാൽ സ്വർഗ്ഗം ഇതാണ് എന്റെ ലോകം.