വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ഒന്നാകണം നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ഒന്നാകണം നമ്മൾ എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ഒന്നാകണം നമ്മൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നാകണം നമ്മൾ

ലോകമെമ്പാടും കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന കൊറോണ….
മനുഷ്യശരീരത്തിൽ തുളച്ചുകയറുന്ന
 മാറാരോഗമാം കൊറോണ…
 ഭീതി പരക്കുന്നു ഭയാനമാകുന്നു
 വീണ്ടുമൊരു മഹാമാരി…
 ഭീകരനാം കൊറോണ എന്ന നാശകാരി
 മർത്യനെ തുടച്ചു നീക്കുന്നു…
 ജാതിഭേദമില്ല മതമൊന്നുമില്ല പ്രാണനായി
 കേണു ഞങ്ങൾ……
 അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്….
 പോരാടിടാം കൂട്ടരെ നമുക്കിത്
 പ്രതിരോധ മാർഗ്ഗത്തിലൂടെ…
 കരുതൽ ഇല്ലാതെ നടക്കുന്ന സോദരേ
 നിങ്ങൾ തകർക്കുന്ന്നൊരു ജീവനല്ല
 ഒരു ജനതയെ തന്നെയല്ലേ... ജാഗ്രതയോടെ
മുന്നേറിടാം ഭയക്കാതെ
 ഈ ലോക നമുക്കുവേണ്ടി
 ഈ മാറാരോഗത്തെ കെട്ടുകെട്ടിക്കാൻ
 ഒന്നാകണം നമ്മളെല്ലാം…
  ഭീതിയെരുന്നൊരു മാരകരോഗത്തെ
 തുടച്ചുമാറ്റിടണം നമ്മൾ……
 

അശ്വതി. എം. ആർ.
9E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത