(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
ലോകം മുഴുവൻ ഭീതിയിലാഴ്ത്തി ഒരു വൈറസ്
അതിൻ പേരാണ് കൊറോണ
അതിനെ നമുക്കതിജീവിക്കാം
ഭയപ്പെടാതെ നേരിടാം
ഒരു മനസ്സോടെ മുന്നേറാം
കൈകൾ നന്നായ് കഴുകീടാം
മുഖത്തൊരു മാസ്കും ധരിച്ചീടാം
അകലം നന്നായ് പാലിച്ചീടാം
വീടിനുള്ളിൽ കഴിഞ്ഞീടാം