"തകർക്കണം തകർക്കണം നമ്മൾ ഈ മഹാമാരിയെ......................തകർക്കണം തകർക്കണം ഈ ലോക ഭീതിയെ.......... " "കരുതലോടെ മുന്നിടാം നമ്മൾ ഈ മഹാമാരിയെ.. മുന്നിൽ നിന്ന് പട നയിച്ചു കൂടെയുണ്ട് പോലീസും. " "ഒരുമയോടെ കൂടെ നിന്നീ രോഗത്തെ പിന്നിടം. നമ്മളെല്ലാം എപ്പോഴും വിർത്തിയോടെ കരുതലോടെ കഴിയണം. " "ഒരുമയോടെ കരുതലോടെ നാടിനായ് നിന്നിടാം തർക്കണം നമ്മളിൽ നിന്ന് ഈ മഹാമാരിയെ. " "എപ്പോഴും കൈകൾ കഴുകി മാസ്ക് ധരിച്ചു കരുതലോടെ നിന്നിടാം കൂട്ടം കൂടി നിൽക്കരുത് അകലം നമ്മൾ പാലിക്കണം " "തർക്കണം തകർക്കണം നമ്മൾ ഈ ലോക ഭീതിയെ.......... തകർക്കണം തകർക്കണം ഈ ലോക ഭീതിയെ............. "
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത