ജി.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

 
എൻറെ നാട് കേരളം എൻറെ വീട് കേരളം
കേരവൃക്ഷം നിറഞ്ഞാടും കേരളം മനോഹരം
കായലുകളും നദികളും പുഴകളും ഒഴുകുന്ന കേരളം
കേരളം കേരളം മനോഹരം
കലകളുടെ നാടിത് കളികളുടെ നാടിത്
കേരളം കേരളം മനോഹരം
കവികളുടെ നാടിത് ഒരുമയുടെ നാടിത്
കേരളം കേരളം മനോഹരം
മഹാബലി വാണിടും കേരളം ഇത് കേരളം
കേരളം കേരളം മനോഹരം
മലനാട് ഇടനാട് തീരപ്രദേശങ്ങളും
നിറഞ്ഞ നാട് കേരളം, നിറഞ്ഞ നാട് കേരളം
എൻറെ നാട് കേരളം എൻറെ വീട് കേരളം
കേരവൃക്ഷം നിറഞ്ഞാടും കേരളം മനോഹരം


പേര്
ക്ലാസ്സ് ജി.എൽ.പി.എസ്.കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത