(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം!
എന്റെ വീട്ടിൽ നടുമുറ്റത്ത്
വിടർന്നു നിൽക്കും പൂക്കളുമായി
സുന്ദരമായൊരുപൂന്തോട്ടം
ആ പൂന്തോട്ടത്തിൽ ചെത്തി, മുല്ല,
റോസാപ്പൂക്കൾവിരിയുന്നു
വെള്ളവും വളവും നൽകും ഞാൻ
നിത്യവുംനന്നായി നോക്കും ഞാൻ
സുന്ദരമായൊരുപൂന്തോട്ടം