എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് എന്ന ഓമനപ്പേര്

കോവിഡ് എന്ന ഓമനപ്പേര്

വീട്ടിലിരുത്തി ലോകത്തെ
സ്ക്കൂളടച്ചു
കളികൾ മറന്നു
കടകൾ പൂട്ടി
വഴികളടഞ്ഞു
ചക്ക പറിച്ചു
കഞ്ഞി കുടിച്ചു
മടി കാട്ടേണ്ട
മടിക്കാതെ തിന്നുക
പഴയ കഥകൾ
പറയുന്നു വല്ല്യമ്മ

സഹദ്
4B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത