സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ


മഴ മഴ മഴ വരുമല്ലോ
വീടും പരിസരവും വൃത്തിയാക്കാം
മഴ മഴ മഴ വരുമല്ലോ
ചെടികൾ നട്ടുപിടിപ്പിക്കാം
മഴ മഴ മഴ വരുമല്ലോ
ഓടകൾ എല്ലാം വെടിപ്പാക്കാം
മഴ മഴ മഴ വരുമല്ലോ

 

കാർത്തിക് സനൽ
3 സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത