എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഇന്ന് നമ്മുടെ ലോകത്താകെ പടർന്നുപിടിച്ച ഒരു അസുഖമാണ് കൊറോണ. സമ്പർക്കം വഴിയാണ് കൊറോണ പകരുന്നത് കൊറോണ പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ ആണ്. ഏറ്റവും കൂടുതൽ അന്ന് ചൈനയിൽ ആയിരുന്നു അസുഖ ബാധിതൻ എങ്കിൽ ഇപ്പോൾ അമേരിക്കയിൽ ആയി മാറി. പ്രളയത്തെയും നിപ്പയെയും അതിജീവിച്ച് നമ്മൾ കുറയും കൊറോണയെയും അതിജീവിക്കും. നമുക്ക് കൊറോണ ഇല്ലാതിരിക്കാൻ നമ്മൾ മറ്റൊരാളുമായി സാമൂഹിക അകലം പാലിക്കുക. എവിടേക്ക് പോവുകയാണെങ്കിൽഉം മാസ്ക് ധരിക്കുക. ഓരോ 30 മിനിറ്റിനു ശേഷവും 20 സെക്കൻഡ് കൈ കഴുകുക. ഹാൻവാഷ് സാനിറ്റയ്‌സർ ഉപയോഗിച്ച് കൈ കഴുകുക. മറ്റൊരാളെ സ്പർശിച്ച ശേഷവും മൂക്കിലോ വായിലോ കൈ തൊടാതിരിക്കുക. കൊറോണ യുടെ ലക്ഷണങ്ങൾ കണ്ടു വന്നാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ ഇരിക്കുക. എവിടേക്കും പോകാതെ വീട്ടിൽ തന്നെ കഴിയുക. ലക്ഷണങ്ങൾ വിട്ടുമാറാത്ത പനി, ചുമ, തൊണ്ടവേദന, തലവേദന എന്നതാണ്. ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടനെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വിവരമറിയിക്കുക.

NIDA FATHIMA P C
4 B എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം