ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

21:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ

ചൈനയിൽ പിറന്നു ഞാൻ
അതിവേഗം വളർന്നു ഞാൻ
ലോകം ഭരിക്കുന്നു ഞാൻ ഞാൻ കൊറോണ്.....
ഞാൻ കൊറോണ്.....
ജീവൻ ജീവൻ അതാണെന്റെ ലക്ഷ്യം
സാനിറ്റൈസർ, ഹാൻഡ് വാഷ്
അവരാണന്റെ ശത്രു ഞാൻ കൊറോണ്…
ഞാൻ കൊറോണ്...
സാമൂഹ്യ അകലം, എന്നെ കൊല്ലും
അകലം പാലിച്ചു എന്നെ ഇല്ലാതാക്കും
ഞാൻ കൊറോണ... ഞാൻ കൊറോണ...

 

ദിയ ഫസ്‌ലി
2 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത