കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഴ
ദൃശ്യരൂപം
മഴ
മണ്ണിന്റെ ദാഹം തീർക്കാനായി മഴ പെയ്‌തു കൊണ്ടേയിരുന്നു .ആഹാ ..എന്തൊരു തണുപ്പ് . മണ്ണിനടിയിൽ നിന്ന് ഉറക്കം വിട്ടുണർന്ന പയർ വിത്ത് മുകളിലേക്ക് നോക്കിയിരിപ്പായി .നീരുറവകളുടെ ആരംഭമായി .പാറകളിൽ തട്ടിച്ചിതറി മഴവെള്ളം പുഴയുടെ മടിയിലെത്തി .അങ്ങനെ മഴ അമ്മയുടെ അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത