എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ലോകമെമ്പാടും ഭീതിയിലാഴ്ത്തി മനുഷ്യരെ ഒന്നടങ്കം കൊന്നു കൊല വിളിച്ച മഹാ മാരി തന്നെ ആണ് കൊറോണ. ഇത് മനുഷ്യ നിർമ്മിതമാണെന്നും മറ്റുമുള്ള വാർത്തകൾ സമൂഹമാദ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം സർസ്സ് കൊവ് എന്നവൈറസ് ആണ്.. ചൈനയിലെ വുഹാണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചത്.ഇതിനെത്തുടർന്ന് ലോകാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നുമാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്ന ഈ വൈറസിനെ ശാസ്ത്രജ്ഞർ ക്രോൺ എന്ന് അർഥം വരുന്ന കൊറോണ എന്ന് പേരിട്ട് വിളിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം