05:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരക്ക്
എന്നോടൊത്തു കളിക്കുവാനോ
എന്നോടൊരു കഥ പറയുവാനോ
സമയമില്ലാതിരുന്നെൻ അച്ഛനും അമ്മയ്ക്കും.
എപ്പോഴും തിരക്കായിരുന്നവർക്ക്
അപ്പോഴതാ ഭീതിപരത്തി
കുഞ്ഞൻ കൊറോണ എത്തി
എന്നോടൊത്തു കളിക്കുവാനും
എന്നോട് നൂറ് കഥ പറയുവാനും
സമയം ഉണ്ടായെൻ അച്ഛനും അമ്മയ്ക്കും
തിരക്കൊക്കെ എങ്ങോ പോയ് മറഞ്ഞു..