(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാലയം
എന്തു മനോഹരമാണ് എൻെറ വിദ്യാലയം
കളിച്ചും ചിരിച്ചും കവിതകൾ ചൊല്ലി രസിച്ചും
അവിടെ കഴിയാൻ എന്തു രസം
തെറ്റു ചെയ്താൽ തിരുത്താനും
നൻമ ചെയ്താൽ അഭിനന്ദിക്കാനും
കൂടെ എന്നുമുണ്ടാവും നമ്മുടെ ഗുരുനാഥൻമാർ