എം എസ് എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ എം എസ് എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ഈ കൊറോണ ആരാണ് യഥാർത്ഥത്തിൽ?
    ദൈവത്തിന്റെമാലാഖയോ
അതോ കൽകിയോ
അതുമല്ലെങ്കിൽ പുതിയ പ്രവാചകനോ
അല്ലെങ്കിൽപിന്നെ !!!
മനുഷ്യന്റെ നിർദ്ദയ കരാളഹസ്തങ്ങളിൽ കുടുങ്ങിപ്പോയ
പ്രകൃതിയുടെ, ഭൂമിയുടെ
പ്രതീക്ഷകളെ തിരികെയേൽപിക്കുവാൻ
പിറവികൊണ്ടവതരമാകാം
അല്ലേ മനുഷ്യ ഹൃദയമേ..

 

ഇർഫാന കെ.
6 B എം എസ് എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത