ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ശുചിത്വം*

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം*

നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ശുചിത്വം. നാം ഓരോരുത്തരും ശുചിത്വ മുള്ളവരായി വളരുക. നമ്മുടെ ജീവൻ നിലനിർത്താൻ ശുചിത്വം അത്യാവശ്യ ഘടകമാണ് ശുചിത്വത്തിലൂടെ നമ്മുടെ അസുഖങ്ങൾ ഒരു പരിധി വരെ തടയാം. വീടും പരിസരവും വൃത്തിയാക്കുക, ശരീര ശുദ്ധി വരുത്തുക എന്നിവ യാണ് ശുചിത്വത്തിൽ പ്രധാനം. വൃത്തിയുള്ള വീട് വൃത്തിയുള്ള സമൂഹം സമ്മാനിക്കുന്നു. വ്യക്തി ശുചിത്വത്തിൽ പ്രധാനം ദിവസവും കുളിക്കുക, പല്ലുതേക്കുക, നഖം വെട്ടുക തുടങ്ങിയവ ശുചിത്വം പാലിക്കൂ ജീവൻ രക്ഷിക്കൂ


അനാമിക.വി
3 B ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം