കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

സൂര്യകിരൺ എസ് ആർ
2 കാ‍‍‍ഞ്ഞിലേരി വെസ്ററ് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


പ്രകൃതിയെ സംരക്ഷിക്കാം

1. കംപോസ്ററ് കുുഴികൾ നിർമിക്കുക 2. പ്ലാസ്ററിക് കവറുകൾ ഉപേക്ഷിക്കുക. 3. പേപ്പർ ബാഗുകൾ ഉപയോഗിക്കുക. 4. CFL ബൾബുകൾ ഉപയോഗിക്കുക. 5. അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനായി സ്വകാര്യ വാഹനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക. 6. രാത്രിയിൽ കംപ്യൂട്ടറുകൾ ഓഫാക്കുക. 7. മൊബൈൽ ഫോണുകൾ പുനരുപയോഗിക്കുക. 8. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുക. 9. ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല നിർമാണം. 10. സസ്യാഹാരം ശീലമാക്കുക. 11. ജലസംരക്ഷണം. 12. പുനരുപയോഗിക്കാവുന്നവ റീസൈക്ക്ലിങ് കേന്ദ്രങ്ങൾക്ക് നൽകുുക.