ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ആമരമീമരം പൂമരം
മാവും തെങ്ങും പൊന്മരം
മരങ്ങൾ ‍ജീവന്നാധാരം
മിഴികൾക്കേകും ആനന്ദം

ജലാശയങ്ങളെ വിഷമയമാക്കും
ദ്രോഹം നമ്മൾ തടയേണം
ശുദ്ധ ജലത്തെ സംരക്ഷിക്കാം
ശ്രദ്ധ പുല൪ത്തി ജീവിക്കാം

മണ്ണിലിറങ്ങാം ക൪ഷകരാകാം
വിഷമില്ലാത്തത് ഭക്ഷിക്കാം
അലസത വെടിയാം മുന്നേറാം
തലമുറകൾക്കായ് തണലേകാം.

അസ്ലാഹുദ്ദീൻ .യു.എ.
4 ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത