ഗവ.എൽ.പി.എസ് .ഉളവയ്പ് /കോർണർ പിടിഎ .

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsulavaipu2018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവൺമെന്റ് എൽ പി എസ് ഉളവയ്പ് 2019- 2020 അധ്യയന വർഷത്തിലെ ആദ്യ പഠനോത്സവം സ്കൂൾ എച്ച് എം ശ്രീമതി പത്മജാ ദേവി ഉത്ഘാടനം ചെയ്തു , കുമാരി കല്യാണി അധ്യക്ഷ പദം അലങ്കരിച്ചു , കുമാരി കൃഷ്ണ രാജീവ് സ്വാഗതം പറഞ്ഞു* *എസ് എം സി ചെയർപേഴ്‌സൺ ശ്രീമതി ഷിജി പ്രമോദ് ആശംസകൾ നേർന്നു , കുമാരി വൈഗ നന്ദി രേഖപ്പെടുത്തി*