നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വേനൽ കൂട്

14:52, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ കൂട്

കത്തിയാളുന്ന വെയിൽ
     നോവുന്ന മനസ്സുകൾ
     തടവിലാക്കപ്പെട്ട
       ജീവിതം,
     അതിനിടയിലും
     പ്രകാശം പരത്തുന്ന
      തണലായ് വേനൽക്കൂട്

              മഹദ് വചനങ്ങളും
              തത്വചിന്തകളും
              ശിഖരങ്ങൾ
              തീർക്കുന്ന തണൽ
               തടവറയിലാശ്വാസമായ്
വേനൽ കൂടിന്റെ കുളിർ
ഈ കുളിരിലലിഞ്ഞു ഞാനും
 

ലിയ റോസ്
9 M നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത