മഴ

മഴ നല്ല മഴ
എന്തു നല്ല മഴ
തുള്ളി തുള്ളി പെയ്യും മഴ
ചെടികൾക്ക് വെള്ളം കിട്ടും മഴ
പക്ഷികൾക്ക് കുടിക്കാൻ മഴ
മീനുകൾക്ക് നീന്തി കുളിക്കാൻ മഴ
മനുഷ്യർക്ക് കുളിക്കാൻ മഴ
എല്ലാ ജീവികൾക്കും വേണം മഴ

അദിരഥ് ദയാൽ
2 മുടിയൂർക്കര ഗവ എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത