മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിലാപം

10:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ വിലാപം

കരയുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ,
പോറ്റുന്ന ഭൂമിയുടെ ദീനാമം
രോദനം കേൾക്കുന്ന ഞാൻ,
ഭൂമി പിളരുന്നു മരണമാം
വേദനയോടെ കണ്ണീർ പൊഴിക്കുന്നു .
തടാകമെന്ന പോൽ
ഓർക്കുക മർത്യാ... നീ
ജീവൻ തുടിപ്പുള്ള ഭൂമിയാം-
ദേവിയെ നോവിച്ചാൽ തൻഫലം
അനുഭവിക്കും നീ...

അർജുൻലാൽ
5 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത