ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്


                                                                                         ==== അതിജീവനം ==== 
                                                                        
                                                                              കൊറോണ  എന്നൊരു  മഹാമാരി 
                                                                                പെയ് തിറങ്ങി ലോകത്തിൽ 
                                                                                   പിടിച്ചടക്കി  രാജ്യങ്ങൾ 
                                                                           രാജാവായി അവൻ  വാണല്ലോ 
                                                                              ജനങ്ങളെയല്ലാം അടിമകളാക്കി 
                                                                                  സംഹാര താണ്ഡവം തുടങ്ങിയപ്പോൾ 
                                                                                         ഭിന്നിച്ചു നിന്ന അടിമകളെല്ലാം 
                                                                                        ഒന്നിച്ചു ചേർന്നൊരു സൈന്യമായി
                                                                                              ഈ ശക്തിക്കു മുൻപിൽ പിടിച്ചു 
                                                                                                  നിൽക്കാൻ കഴിയാതെ 
                                                                                                രാജാവങ്ങനെ തോറ്റോടി .


                                                                                                         3 A ഗവ.എൽ.പി.എസ് ളാക്കൂർ
                                                                                                                    കോന്നി ഉപജില്ല
                          ഗൗരി നന്ദൻ                                                                         പത്തനംതിട്ട
                                                                                                                     അക്ഷരവൃക്ഷം പദ്ധതി, 2020
                                                                                                                      കവിത