എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/അക്ഷരവൃക്ഷം/ഞാൻ കണ്ട പക്ഷികൾ

ഞാൻ കണ്ട പക്ഷികൾ

ഈ കോവിഡ് കാലം പക്ഷികളെ നിരീക്ഷിച്ചാൽ എങ്ങനെയിരിക്കും! എന്തെല്ലാം പക്ഷികളാണെന്നോ നമുക്കു ചുറ്റും !! ഞാൻ നിരീക്ഷിച്ച ചില പക്ഷികളിതാ....

പക്ഷികൾ തൂവലുകൾ/നിറം കൊക്ക് കാണപ്പെട്ടയിടം
കാക്ക മിനുമിനുത്ത കറുത്ത തൂവലുകൾ കറുത്ത്നീണ്ട കൊക്കുകൾ വീട്ടുമുറ്റം
തത്ത പച്ച നിറത്തിലുള്ള തൂവലുകൾ ചുവന്നു വളഞ്ഞ കൊക്ക് തെങ്ങോല മേൽ
കോഴി പലനിറങ്ങൾ ഇടകലർന്ന തൂവലുകൾ ചെറിയ ബലമുള്ള കൊക്കുകൾ വീട്ടിൽ വളർത്തുന്നു
ചെമ്പോത്ത് ചുവന്ന ചിറക് കറുത്ത വാൽ ചുമന്ന കണ്ണുകൾ കറുത്ത് ചെറിയ കൊക്ക് മാവിൻ കൊമ്പത്ത്
മയിൽ നീലയും പച്ചയും കമലർന്ന തിളങ്ങുന്ന ബഹുവർണ പീലികളും തൂവലുകളും ഇരുണ്ട നിറമുള്ള ചെറിയ കൊക്കുകൾ പറമ്പിൽ
മൈന ബ്രൗൺ നിറത്തിലുള്ള തൂവലുകൾ ചെറിയ മഞ്ഞകൊക്ക് വീട്ടുമുറ്റത്തു
കുയിൽ കറുത്ത തൂവലുകൾ കറുത്ത്ചെറിയ കൊക്ക് വാഴക്കൈമേൽ a3sadxds
താറാവ് ബ്രൗൺ വെള്ള ഇടകലർന്ന തൂവലുകൾ നീണ്ടു അറ്റംപരന്ന കൊക്കുകൾ വീട്ടിൽ വളർത്തുന്നു
പൊന്മാൻ നീലനിറത്തിലുള്ള തിളങ്ങുന്ന തൂവലുകൾ ചുവന്നനിറത്തിലുള്ള നീണ്ട കൊക്കുകൾ കുളക്കരയിൽ
അർജുൻ S
5A എ എൻ എം എം യു പി സ്കൂൾ തിച്ചൂർ തളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



                                                      അർജുൻ S 
                                                           5A