സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം പരിസ്ഥിതി പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പരിസ്ഥിതി പ്രതിരോധം


ശുചിത്വം

നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ശുചിത്വം .ഓരോരുത്തര വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പംതന്നെ പരിസരശുചിത്വവും പാലിക്കേണ്ടതാണ് .എല്ലാവരും കർശനമായി ശുചിത്വം പാലിക്കുന്നതിലൂടെ ഒരുപരിധിവരെ രോഗങ്ങളെ തടയാൻ നമ്മുക്ക്‌ സാധിക്കും .

പരിസ്ഥിതി

പച്ചപ്പും പുൽമേടുകളും നിറഞ്ഞ നമ്മുടെ നാട് നമുക്ക് വീണ്ടടുക്കണം .പക്ഷികളുടെ കൂജനങ്ങളും കളകളം പാടിയൊഴുകുന്ന പുഴകളും സുന്ദരംതന്നെ .

പ്രതിരോധം

ഇന്ന് ലോകംമുഴുവൻ കോവിഡ് ഭീതിയിലാണ് .ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മുക്ക് വേണ്ടത് ഭയമല്ല ജാഗ്രതയാണ് .


 

അനാമിക സന്തോഷ്
4 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം