(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാം
കൊറോണ എന്നൊരു രോഗത്തെ
ഒതുക്കി നിർത്താം കൂട്ടരേ
സോപ്പിനെ കൂട്ടുപിടിച്ചിട്ട്
കൈകൾ നന്നായി കഴുകേണം
വ്യക്തി അകലം പാലിച്ച്
പരിസര ശുചിത്വം പാലിച്ച്
കൊറോണ എന്നൊരു രോഗത്തെ
തുടച്ചു നീക്കൂ കൂട്ടരേ