സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/നിസ്സഹായത

23:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിസ്സഹായത

 
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതങ്ങു
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
അഹന്തകളെല്ലാമേ വെടിയു മനുഷ്യാ നീ
അഹങ്കരിക്കേണ്ട നീ
നിസാരമാം കൃമികീടത്തെ
ഒന്നും ചെയ്യാനേ കഴിയാത്ത
നിൻറെ നിസ്സഹായത ഓർക്കുക നീ...
 

അജെയിൽ ബിജോയ്
3 A സെൻറ് മേരീസ് യു.പി.എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത