സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/പ്രത്യാശ
പ്രത്യാശ
പ്രത്യാശ അലയടിച്ചുയരുന്ന തിരമാലകൾ പോലെ മാലോകരൊന്നാകെ തേങ്ങിടുന്നീ നിമിഷം പ്രതൃാശയുടെ കിരണണങ്ങൾ ഏറ്റുവാങ്ങിടുവാനായി സൃഗ്രഹത്തിൻ ഭദ്രയിൽ ഒരുങ്ങിയീ പ്രപണം രോഗമുക്തി പുൽകി പുതിയൊരു വസന്തം മിഴികളിൽ നിറയുന്നതും കാത്തിരിപ്പൂ നാം |