എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ‍ൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റേ
കാണാനെന്തൊരു ചേലാണ്
പാറി നടക്കാൻ രസമാണോ
കൂടെ ഞാനും പോരട്ടെ
പൂന്തേനുണ്ണും നേരത്ത്
എനിക്കു മിത്തിരി തന്നിടുമോ
 

അൻസിക
1 B എ എ എച്ച് എം എൽ പി എസ് പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത