(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹാ! മനോഹരം
ഹാ! മനോഹരം
ഈ ഭൂമിയെത്ര മനോഹരം
പച്ച പരവതാനി വിരിച്ച വയലുകളും
തലയുയർത്തി നിൽക്കും കുന്നുകളും
കളകളമൊഴുകും കാട്ടരുവികളും
ഇടതൂർന്ന് നിൽക്കും നിബിഡ വനങ്ങളും
ഹാ! മനോഹരം
ഈ ഭൂമിയെത്ര മനോഹരം.
ഹാജിറ ഫാത്തിമ
4 A ജി എൽ പി എസ്സ് ആലംകോട് ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത