വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / *ഇന്നത്തെ പരിസ്ഥിതി*
{
"ഇന്നത്തെ പരിസ്ഥിതി "
ഉയർന്നുപൊങ്ങും വൃക്ഷങ്ങൾക്കുപകരം, ഉയർന്നുപൊങ്ങുന്നഫ്ളാറ്റുകൾ മാത്രം മന്ദമന്ദമൊഴുകുന്ന പുഴകൾക്കു പകരം, ഒഴുകാൻകഴിയാത്ത മാലിന്യകൂമ്പാരങ്ങൾ കുരുവികളുടെയും മറ്റുജീവജാലങ്ങളുടെയും, മധുരോദാര ശബ്തങ്ങൾക്കു പകരം... വാഹനങ്ങളുടെ ഹുങ്കാരശബ്ദം മാത്രം..... നെല്ലുവിളയും വയലേലകൾക്കു പകരം, എങ്ങും കൂറ്റൻ ഫാക്ടറികൾമാത്രം.... പച്ചമണ്ണിനുപകരമെങ്ങും വെള്ളാരം കല്ലുകൾ മാത്രം..... ഇതെന്തൊരു ലോകം..... ഇതെന്തൊരു ജീവിതം....... മുല്ലമൊട്ടുകളെപ്പോലുള്ള മഴ- ത്തുള്ളികൾ വാരിവിതറുന്ന പകരം...... എങ്ങും കൊടുംചൂട് വാരി- വിതറുന്ന അർക്കൻ മാത്രം.... മാനവപ്രവൃത്തി വർദ്ധിക്കും കാലം........... കലികാലം., പ്രകൃതിയുടെ വിനാശകാലം.... ============
|