എസ് സി പി ഹോം എൽ പി എസ്/അക്ഷരവൃക്ഷം/തൈമാവ്
തൈമാവ്
കൊച്ചു കൊച്ചൊരു തൈമാവ് ഉണ്ണി കൊണ്ട് നടല്ലോ. വെള്ളമൊഴിച്ചു അതിൻമേൽ കിളിർത്ത് കിളിർത്ത് വന്നല്ലോ മെല്ലെ മെല്ലെ പൊങ്ങി പൊങ്ങി തൈമാവൊരുവൻ മരമായി പൂത്തല്ലോ ആ വൻ മാവ് കായ്ച്ചല്ലോ ആ വൻ മാവ് പഴുത്തല്ലോ ആ മാങ്ങകളും പൊഴിഞ്ഞല്ലോ അത് ഭൂമിയിലും....
|
പേര്= ആതിര | ക്ലാസ്സ്= 3 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം= 2020 | സ്കൂൾ= S C P H GLPS പഴവങ്ങാടി | സ്കൂൾ കോഡ്= 43328
] ഉപജില്ല= തിരുവനന്തപുരം നോർത്ത് |
ജില്ല= തിരുവനന്തപുരം | തരം= കവിത | color= 3 |