എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം
ദൃശ്യരൂപം
[[എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ ക്വിസ് | കൊറോണ ക്വിസ്
കൊറോണ ക്വിസ്
1 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം : ചൈന
2 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പ്രദേശം : വുഹാൻ
3 കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി : ലീ വൻലിയാങ്
4 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം : കേരളം
5 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ പ്രദേശം : തൃശ്ശൂർ
6 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ജില്ലാ : കാസർ കോഡ് , കാഞ്ഞങ്ങാട്
7 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറയുന്ന ദിവസം : 2019ഡിസംബർ 31
8 കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം : കിരീടം അല്ലെങ്കിൽ പ്രഭാവലയം
9 കൊറോണ വ്യാപനം തടയാൻ കേരളം ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ : Brake The Chain
10 കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്റർ ഏതാണ് : ദിശ 1056
11 വൈറസിനെ കുറിച്ചുള്ള സംശയനിവാരണത്തിന്നായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ : 1075
by കൃഷ്ണാ അശോക് (std lV)
ജി എൽ പി എസ് . പൊത്തപ്പള്ളി കുമാരപുരം പഞ്ചായത്ത്
<കൊറോണ കുട്ടി കവിത> <കൊറോണ കുട്ടി കവിത>
കൊറോണ കുട്ടി കവിത ഈ അവധിക്കാലം എന്തൊരു ഭയാനകം വൈറസ്സിൻ ഭീകരത പുറത്തിറങ്ങാൻ വയ്യ കളിക്കാനും പോകണ്ട വീട്ടിലിരുന്നു കുറുമ്പുകൂടാം യാത്രയും പോകരുത് കൂട്ടം കൂടി നിൽ കാ നും പാടില്ല സോപ്പിട്ടു കൈയും മേനിയും കഴുകീടേണം ഈ ഭീതി പരത്തുന്ന ലോകത്തി നിന്ന് തന്നെ പോകണേ ..................... എന്ന് നമുക്ക് ഒത്തൊരുമിച്ചു പ്രാർത്ഥിക്കാം
by അഭിനയ .ആർ (std lV)