ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/സത്കർമം

Schoolwiki സംരംഭത്തിൽ നിന്ന്
സത്കർമം

കോവിഡ് എന്ന വില്ലനെ തുരത്തണം
ഒത്തൊരുമിച്ചു എതിരിടണം
കൈകൾ ഇടയ്ക്കിടക്ക് സോപ്പ്കൊണ്ട് കഴുകണം
മാസ്കുകൾ ധരിക്കണം
അകലങ്ങൾ പാലിക്കണം
നിർദ്ദേശങ്ങൾ ചിട്ടയോടെ അനുസരിക്കണം
നമ്മൾ സത്കർമം ചെയ്യുന്നു
നമ്മളാണ് സേവകർ
ഡോക്ടർമാരും നേഴ്സ് മാരും ദൈവങ്ങൾ
പോലീസ്‌സേന നല്കിടുന്ന സേവനവും വലുതല്ലോ
വീട്ടിൽതുടരാം സുരക്ഷിതമാവാം
അവധിക്കാലം അങ്ങനെയാവട്ടെ
നമ്മളും നല്ല സമൂഹത്തിന്റെ ഭാഗമാകും
ജീവിതത്തിൽ നന്മ നിറയ്ക്കാം

ലക്ഷിത സേതു
2 A ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത