എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/ആരോഗ്യപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
07:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യപ്പാട്ട്

അതിരാവിലെ എഴുന്നേൽക്കണം
നിത്യവും കുളിച്ചിടേണം
രണ്ടു നേരവും പല്ലു തേയ്ക്കണം
വൃത്തിയുളള വസ്ത്രം ധരിക്കണം
കൃത്യസമയത്ത് ഭക്ഷണം കഴിക്കണം
തിളപ്പിച്ചാറിയ വെളളം കുടിക്കേണം
നഖവും മുടിയും വളരുമ്പോൾ മുറിച്ചു കളയേണം
ആഹാരത്തിനു മുമ്പും ശേഷവും കൈയും വായും കഴുകേണം
 

അൽമ. എസ്. എസ്
2A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത