എ.എൽ.പി.എസ് ഞമങ്ങാട്ട് (ഓൾഡ്)/അക്ഷരവൃക്ഷം/പരിസരം

പരിസരം

എന്താണു സഹചരെ ...പരിസരം ?

എങ്ങനെയാകണം പരിസരം?

ഇന്നിൻ ചുറ്റുപ്പാടുകൾ ശ്രദ്ധിച്ചുവോ ?

ശ്രദ്ധിക്കണം ...ചിന്തിക്കണം ..നാം'!

ഇന്നിൻ ചുറ്റുപ്പാടുകൾ സുന്ദരമോ ?

ഇന്നിൻ പരിസരങ്ങൾ ശുചിത്വമോ ?

അല്ല ! അല്ലെന്നു തീർത്തു പറയുന്നു ഞാൻ .

പരിസരവൃത്തി മറന്ന ജനതയോ നാം ?
ഇന്നിൻ പരിസരം നമ്മുക്ക് വിനയാകുമ്പോൾ ആ വിനയ്കു കാരണവും നാം തന്നെ !

ആര്യ കെ പി
4 എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത