ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/വിങ്ങും മനസ്സാലെ ലോകം മയങ്ങുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/അക്ഷരവൃക്ഷം/വിങ്ങും മനസ്സാലെ ലോകം മയങ്ങുന്നു എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/വിങ്ങും മനസ്സാലെ ലോകം മയങ്ങുന്നു എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിങ്ങും മനസ്സാലെ ലോകം മയങ്ങുന്നു

വിങ്ങും മനസ്സാലെ ലോകം മയങ്ങുന്നു
എങ്ങും വിഷാദത്തിൻ മൗനം മണക്കുന്നു
മണ്ണിലും വിണ്ണിലും വ്യാധി പരക്കുന്നു
കണ്ണീരിൻ കടലിൽ ഈ നാടും പതിക്കുന്നു


മാരക ദിനം കൊറോണ പരത്തിയ
മാരിയിൽ മഹിതലം ഞെട്ടിത്തെറിക്കുന്നു
മേനിയഹങ്കാരം കാട്ടി നടന്നൊരു
മാനുജൻ ഭേജാറിനു പിടിയിൽ അമരുന്നു
 

നഫീസ സുഹാന
9B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത