ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 10 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ


കൊറോണ എന്ന മഹാമാരിയെ
തുരത്തണം തുരത്തണം
ലോക രാജ്യത്തുനിന്നു നാം
ലോകമാകെ ലോക്ക് ‍‍ഡൗണാക്കി
ജനം മുഴുവൻ ഭീതിയിലായി
പുറത്തിറങ്ങാൻ പറ്റാതായി
ജനങ്ങൾ എല്ലാം വീട്ടിലിരിപ്പായി
മാസ്ക് അണിഞ്ഞും
സോപ്പുകൊണ്ട് കൈ കഴുകിയും
കൊറോണ എന്ന വൈറസിനെ
ലോകത്ത് നിന്നും തൂത്തെറിയണം
 

അനന്തകൃഷ്ണൻ പി.വി.
3 A ജി.എൽ.പി.എസ്. കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത