ആർത്തിരമ്പുന്ന തിരയ്ക്കു മീതെ മനസ്സ് നിറഞ്ഞു തുളുമ്പി ആഘോഷം പങ്കുവെക്കുകയായിരുന്നു സംഘർഷം കടലിലലിയിക്കാൻ വന്നവർ രക്തം ചിന്തി മരിച്ച സൂര്യൻ പറയാൻ മറന്ന കാര്യം കടൽക്കാറ്റേറ്റു പാടി "ഇന്നു ഞാൻ നാളെ നീ" കൈരളിക്ക് 'ജി' പകർന്ന ഓർമ്മപ്പെടുത്തൽ
(അധ്യാപിക)