ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/എൻ്റെ കേരളനാടിന്

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരള നാട്

കൽപവ്യക്ഷമാം തോപ്പുകൾ
ഇളകിയാടും ഇലഞ്ഞിമരങ്ങൾ
കളകളം പാടും പക്ഷികൾ
എന്തു സുന്ദരമാം കൊച്ചു കേരളം.
ഇടതൂർന്ന വള്ളിക്കുടിലുകൾ
ഇളകിയാടും വാകമരങ്ങൾ
വനാന്തരരങ്ങളിൽ നിന്നൊഴുകും
അരുവികൾ കാട്ടുചോലകൾ
ഇവിടെ ജനിക്കും ജീവജാലങ്ങൾ
സൗഭാഗ്യത്തിന് നെറുകയിൽ
സമതലങ്ങൾ പർവതനിരകൾ
ഓടിയകലും മാൻപേടകൾ
കുളിർകാറ്റും കുന്നിൻചെരുവും കൂടിക്കലരും കൊച്ചു കേരളം.
പുഴയും കടലും പൂന്തോപ്പുകളും
പൂവിളി നിറയും മലനാട്
പുലർകാലത്തിൽ പ്രകൃതിയിലുണരും
പുതുമകൾ നിറയും മലനാട്
എൻ്റെ കേരളനാടിന്
സൗന്ദരര്യമവർണനീയം.
 

ലക്ഷ്മി. എസ്. എസ്.
4A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത