കൊറോണ യാണേ..... കൊറോണ യാണേ
നമ്മുടെ നാട്ടിൽ കൊറോണ യാണേ
കോ വി ഡിൻ മാരകമൊഴിയും വരെ ജാഗ്രതയോടെ ഇരിക്കവേണം
വീട്ടിൽലിരുന്നു സുരക്ഷനേടൂ
യാത്രയിൽ മാസ്കുകൾ ധരിക്ക വേണം
പ്രളയവും നിപ്പയും തുരത്തിയീ ലോകം
പേടി കൂടാതെ കൊവിഡിനേയും തുരത്തും നമ്മൾ .
കൊറോണ യാണേ കൊറോണ യാണേ
നാട്ടിൽ മുഴുവനും കൊറോണ യാണേ