കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷംവിദ്യാലയം

വിദ്യാലയം

അറിവെന്ന മൂന്നക്ഷരം നേടുവാൻ
ഞാൻ ചെന്നെത്തിയൊരു ഭവനം.
ഇവിടെയല്ലോ തളിർത്തതും പൂത്തതും
കുരുന്നു മോഹങ്ങളും പിന്നെ സ്വപ്നങ്ങളും
പിഞ്ചോമനകൾ പാറി നടക്കുന്ന
പൂവാടി തൻ പേര് വിദ്യാലയം.

മുഹമ്മദ്‌ ഷഹാൻ എം
7 ബി എംഎം യു പി സ്കൂൾ കുപ്പം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത