സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം.പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി.
സെൻറ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി ഹൈസ്കൂളിലെ വിദ്യാർഥികളുടെ സർഗശേഷികൾ ഈ താളുകളിൽ സാക്ഷാത്കരിക്കുകയാണ്.
ക്രമ നമ്പർ | തരം | തലക്കെട്ട് | രചയിതാവ് |
---|---|---|---|
1 | കവിത | അതിജീവനം | ഫിലോമിന റിജീന സേവ്യർ |
2 | ലേഖനം | കൊറോണയും ലോകവും | വിവേക് അഗസ്റ്റിൻ.എ.എ |
3 | കഥ | വിടപറയും മുമ്പേ | ജോസ്ന എ.ജെ. |
4 | കഥ | അങ്ങനെ ഒരു കൊറോണ കാലം | മരിയ സാനിയ |
5 | ലേഖനം | വീട്ടിലിരിക്കൂ സുരക്ഷിതരാകൂ | മെൽവിൻ വി.ജെ |
6 | കഥ | പൂവ് | ആന്റണി ജോസഫ് ജോയൽ |
7 | ലേഖനം | തോല്പിക്കാം കൊറോണയെ | നെവിൻ വി.ജെ |
8 | Poem | CORONA | Andrew Daen |
9 | ലേഖനം | എല്ലാം അറിയുന്ന മനുഷ്യനറിയാൻ | മരിയ നിവേദിത |
10 | കവിത | അമ്മ തൻ സ്നേഹം | കെയ്ന സജീവ് |
11 | കവിത | മാറ്റേണ്ടി വരുമിനി | ആര്യ സുനിൽ |