കാത്തിരിക്കുന്നു ഞാൻ നിന്നയും കാത്തു
കാണാൻ കൊതിക്കുന്നു നിന്റെയാ പുഞ്ചിരി
കാത്തിരിക്കുന്നു ആ ഓരോ നിമിഷവും
കാണുന്ന കനവുകൾ നിന്റെ മാത്രം
കത്തിരിക്കുമ്പോഴും അറിയാം എനിക്കതു
വരവില്ല ഈ വഴി എന്നെല്ലാം
വരുമെന്ന ആശയാൽ വഴിയൊരം
എപ്പോഴും വെറുതെ ഇരിക്കുന്ന
ആ നിമിഷം വഴിയൊരമെല്ലാം
നിശബ്ദതയാകുന്നു എൻ മനസും അതിലൊഴുകുന്നു....
നിന്റെ ആ തിരുമുഖം ഒരു നോക്കു
കാണുവാൻ ഇനിയും ഇരിക്കുന്നു ആ വഴിയിൽ....